Uppum Mulakum│Flowers│EP# 792

Поделиться
HTML-код
  • Опубликовано: 12 апр 2025
  • Watch Full Episode Here :-
    Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...
  • РазвлеченияРазвлечения

Комментарии • 4,4 тыс.

  • @AswinMadappally
    @AswinMadappally 6 лет назад +2004

    June.. നല്ല feel good movie 😘

  • @riyaaznoushad5052
    @riyaaznoushad5052 6 лет назад +1303

    ഞങ്ങളുറങ്ങുമ്പോഴും ഞങ്ങൾക്ക് വേണ്ടി കാവൽ നിന്ന ധീര ജവാന്മാർക്ക് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ..

  • @sajju1989
    @sajju1989 6 лет назад +578

    ഇന്ന് ഞാൻ മനസ്സിലാക്കുന്നു, ഈ കമന്റിടുന്ന വേളയിലും ഈ സീരിയൽ കുടുംബസമേതം ആസ്വദിക്കുമ്പോഴും എന്റെ തലയ്ക്കു പിറകെ തോക്കുമേന്തി ഒരു ജവാൻ ഒളിഞ്ഞിരിപ്പുണ്ടെന്നു.. ഭയപ്പാടില്ലാതെ അംഗരക്ഷകരില്ലാതെ പൂർണ്ണ സ്വാതന്ത്ര്യത്തോടെ ഈ നാട്ടിൽ, ഈ രാജ്യത്തു എനിക്ക് സ്വൈര്യവിഹാരം ആസ്വാദനമാക്കിയിട്ടുണ്ടെകിൽ അതിന്റെ പിറകിലെ ശക്തി എന്നത് അങ് ബോർഡറിൽ തണുപ്പത്തു തോക്കുമേന്തി നിൽക്കുന്ന അനേകായിരം പട്ടാളക്കാരുടെ സംരക്ഷണം ഒന്ന് കൊണ്ട് മാത്രമാണ്..
    വീരമൃത്യു വരിച്ച ധീര ജവാന്മാർക്ക് കണ്ണീരിൽ കുതിർത്ത പ്രണാമം....

  • @bluewings5884
    @bluewings5884 3 года назад +117

    ലെച്ചുവിന്റെയും ബാലുവിന്റെയും പാട്ട് പൊളിച്ചു 🥰🥰🥰😄😜😜

    • @AliAli-dk5nr
      @AliAli-dk5nr 2 года назад +4

      ലച്ചു അടിപൊളി

  • @shonnmiriamtomson6907
    @shonnmiriamtomson6907 6 лет назад +2623

    രജിഷ ചേച്ചി രണ്ടും കൽപ്പിച്ചാണല്ലോ...😉 ഇന്നലെ കരിക്കിൽ... ഇന്ന് ദേ ഉപ്പും മുളകിൽ...😄
    ഇതിലും നല്ല ഒരു പരസ്യം 'ജൂണി'ന് ഇനി കിട്ടാനില്ല...😄😄✌️

  • @Nandu.way.
    @Nandu.way. 6 лет назад +2740

    നൂറ്റി മുപ്പത്... കോടി വരുന്ന ജനങ്ങൾക് കാവൽ നിന്ന് ...ഭാരതം എന്ന മഹാ രാജ്യത്തിനെ കണ്ണിലെ കൃഷ്ണ മണിപോലെ... സംരക്ഷിക്കുന്ന.. . ധീര സൈനികരുടെ... വിയോഗത്തിന്,,, പകരം ചോദിക്കുക.... ധീര സൈനികർക്കു.... കണ്ണീരിൽ കുതിർന്ന..... പ്രണാമം

    • @akhillal5325
      @akhillal5325 6 лет назад +7

      ningal vere level annu bhai

    • @akhillal5325
      @akhillal5325 6 лет назад +8

      jai hind

    • @Nandu.way.
      @Nandu.way. 6 лет назад +2

      @തഷ് രീഫ് Thachu athe bro

    • @sethulakshmi9568
      @sethulakshmi9568 6 лет назад +3

      June Mazha polla vanu poyeeee

    • @AbdulSalam-zr4is
      @AbdulSalam-zr4is 6 лет назад +6

      ആദ്യം അടി ഡയലോഗ് പിന്നെ ഒക്കേത്തിനെയും തീർക്കണം jai hind

  • @lijokoshythomas4914
    @lijokoshythomas4914 6 лет назад +164

    ലച്ചു പാടിയപോൾ തന്റേതായ സംഭാവന നൽകി ബാലു അണ്ണൻ ആ സീൻ മികച്ചതാക്കി! 👍☺️

  • @adithyanathira8367
    @adithyanathira8367 3 года назад +33

    ഞാൻ ജൂൺ ചേച്ചിയുടെ ഫാൻ ആണ് 😘😘😘😍😍😍🥰 🥰🥰

  • @saadmc9118
    @saadmc9118 6 лет назад +1903

    ബാലുച്ചേട്ടൻ ലച്ചുവിന് വേണ്ടി താളം പിടിച്ചത് അടിപൊളിയായല്ലേ

  • @TrollKerala01
    @TrollKerala01 6 лет назад +3447

    ഇന്നത്തെ ലൈക്ക് മുഴുവനും നാടിനുവേണ്ടി ജീവൻ പണയംവച്ച് ഓരോ ജവാന്മാർക്കും വേണ്ടി 👍👍👍👍

  • @thoughts5407
    @thoughts5407 5 лет назад +521

    Jai javan
    ലച്ചു -പൊൻ വീണെ പാടിയപ്പോ ബാലു - അണ്ണൻ ഇട്ട ആ ആ സംഭവം പൊളിച്ചു - ഷോക്ക് അതിലും കിടു😍😍😍

  • @afeefaafiii5498
    @afeefaafiii5498 4 года назад +145

    Ningal uppum mulagum fan anengil lik adichitt poyikkolu ente oru agraham alle plz😍😍

  • @saadiyadiya378
    @saadiyadiya378 6 лет назад +79

    നമ്മുടെ ധീര ജവാന്മാരെ കുറിച്ചുള്ള ഓർമകൾ ഈ ഒരു ദിവസം കൊണ്ടോ ആഴ്ച കൊണ്ടോ തീരരുത്.. നമുക്ക് വേണ്ടി ഇനിയും ഒരുപാടു പേർ ഉറക്കം ഒഴിച്ച് തണുത്ത് വിറച്ച് കുടുംബത്തെ മറന്ന് കാവൽ നിൽക്കുന്നുണ്ട്....salute all Soldierട

  • @AtoZ76411
    @AtoZ76411 6 лет назад +408

    ....ഇന്നത്തെ നമ്മുടെ പ്രാർത്ഥന ഇന്ത്യൻ ആർമിക് വേണ്ടി ആവട്ടെ.....

    • @AshikAshik-tp9me
      @AshikAshik-tp9me 6 лет назад +4

      A to Z . ജംഷി Army alla bro crpf aanu

  • @shahnashafi711
    @shahnashafi711 6 лет назад +616

    Whatsappൽ status ഇട്ടും facebookൽ comment ചെയ്തും പ്രകടിപ്പിക്കേണ്ടതാണോ രാജ്യസ്നേഹം...
    പ്രാർത്ഥിക്കുക, നമ്മുടെ ധീരൻമാർക്ക് വേണ്ടി...അവരുടെ ആത്മശാന്തിക്ക് വേണ്ടിയും , അവരുടെ വീട്ടുക്കാർക്ക് സഹനശക്തി നൽകാൻ, ഇനി ഒരു ഇന്ത്യൻ ജവാനെയും അവർക്ക് ഇത് പോലെ ചെയ്യാൻ പറ്റാത്ത വിധം തിരിച്ചടി നല്കാനും...നമുക്ക് പ്രാർത്ഥിക്കാം ❤

    • @Shuhaib_Shubbu
      @Shuhaib_Shubbu 6 лет назад +6

      കാത്തിരുന്നോളൂ, തിരിച്ചു കൊടുത്തിരിക്കും.... പലിശയടക്കം💪💪👊

    • @shahnashafi711
      @shahnashafi711 6 лет назад +2

      @@Shuhaib_Shubbu 🇮🇳♥

    • @alibinualibinu5785
      @alibinualibinu5785 6 лет назад +5

      Ee paranjhadh correct

    • @ajay_johnson
      @ajay_johnson 6 лет назад

      @@alibinualibinu5785 mm..crrct

    • @salmanfarisabdussalam8586
      @salmanfarisabdussalam8586 6 лет назад +1

      Ormayillathavare ariyikande

  • @meeflower123
    @meeflower123 3 года назад +44

    മിന്നി മിന്നി കണു ചിമ്മി എന്നെ നോക്കി fav song🥰

  • @hareeshkuttappi5495
    @hareeshkuttappi5495 6 лет назад +244

    1:58 ബാലു അണ്ണന്റെ ട്യൂൺ പിടുത്തവും ലച്ചുവിന്റെ ആ പാട്ടും ചിരിച്ചുകൊണ്ടുള്ള നോട്ടവും അടിപൊളി 👌👌😍😍😍😍😍😍

  • @ayoobk5829
    @ayoobk5829 6 лет назад +1760

    രാജ്യത്തിനു വേണ്ടി ജീവൻ ബലിയർപ്പിച്ച നമ്മുടെ ധീര ജവാൻമാർക്ക് ആദരാജ്ഞലികൾ ...''

  • @elchapo210
    @elchapo210 6 лет назад +61

    ലച്ചു... Achananividathe ഏറ്റവും വലിയ കലാകാരൻ
    ജൂൺ..... അത് ഈ അഞ്ചു പിള്ളേരെ കണ്ടപ്പോൾ മനസിലായി

  • @SANTHOSHKUMAR-fy5fu
    @SANTHOSHKUMAR-fy5fu 3 года назад +10

    ഇന്നത്തെ ലൈക്ക് മുഴുവനും നാടിനുവേണ്ടി ജീവൻ പണയംവച്ച് ഓരോ ജവാന്മാർക്കും വേണ്ടി

  • @saadmc9118
    @saadmc9118 6 лет назад +199

    ആദ്യമായിട് ഇഷ്ടമാണെന്ന് പറഞ്ഞ പെണ്ണിനെ കിട്ടണമെങ്കിലേ പുണ്യം ചെയ്യണം പുണ്യം
    ഇത് മുടിയൻ പറന്നപ്പോൾ കേശുവിന് ലഡു പൊട്ടിയ പോലെ ഓർമ്മകൾ of അലീന

  • @Noufi_2210
    @Noufi_2210 6 лет назад +126

    Juice കുടിക്കാറില്ല പറഞ്ഞപ്പോൾ ലച്ചു ന്റെ യും കേശുന്റെ യും ചിരി super...
    മുട്ട പപ്‌സ് കാണിച്ചപ്പോൾ കേശു കൈ നീട്ടിയതും അടിപൊളി 😍😃

  • @rifuk1689
    @rifuk1689 4 года назад +203

    ബാലു ലച്ചു പാട്ട് പാടിയപ്പോ ഉണ്ടാക്കിയ ആ സൗണ്ട് ലച്ചു കെആട്ടപ്പൊ ലച്ചുവിന്റെ ആ ചിരി ഇക്ക നല്ല ഇഷ്ട്ടായി 🥰

    • @naseefvlog-q8c
      @naseefvlog-q8c 3 года назад +2

      😊

    • @danceworld7051
      @danceworld7051 3 года назад +1

      Anmariya thank you❤❤❤❤❤❤🌹❤❤🌹🌹🌹🌹🌹🌹❤🌹🌹❤🌹❤🌹❤🌹🌹🌹🌹 you🌹❤❤🌹🌹❤🌹❤❤🌹❤🌹❤🌹 understand😉😉😉😉😉😉😉😉😉😉😉😉😉😉😉😉

    • @asfootballworld8455
      @asfootballworld8455 2 года назад +1

      🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @abhinavpgcil4050
    @abhinavpgcil4050 3 года назад +101

    😍😍Rajisha😍😍 She is one of the most talented actress inthis generation. She handles completely versatile roles.. Very well❤️

  • @ദശമൂലംദാമുDD
    @ദശമൂലംദാമുDD 6 лет назад +3031

    വന്നുവന്ന് സിനിമയുടെ പ്രമോഷനു വരെ ഉപ്പും മുളകും വേണ്ട അവസ്ഥയാ ❤❤
    ഉപ്പും മുളകും ഫാൻസ് ഉണ്ടോ ഇവിടെ👍👍👍👍👍👍👍

  • @AchuJunu
    @AchuJunu 6 лет назад +128

    പടം നിർത്തി ജൂൺ ചേച്ചി ഈ പരിപാടിക്ക് ഇറങ്ങിയ ......🤗🤗🤗🤗

  • @ammumanju4695
    @ammumanju4695 6 лет назад +6372

    നമ്മുടെ നാടിനും വേണ്ടി പോരാടിയ ജവാൻ മാർക്ക് പ്രണാമം 😥😥😥😥

  • @siona9314
    @siona9314 4 года назад +62

    june chechiyude ( june sara joy ) fans unda like here

  • @kunjolkunjoos5206
    @kunjolkunjoos5206 6 лет назад +754

    അനുരാഗ കരിക്കിൻവെള്ളം എന്ന സിനിമ കണ്ട അന്ന് മുതൽ ഒത്തിരി ഇഷ്ടം ആണ് രെജിഷയെ.. 😍😍😍✌

    • @modniyas2804
      @modniyas2804 6 лет назад +5

      sahi Kunjol ഒരു തള്ള് 👐🏻

    • @Nandu.way.
      @Nandu.way. 6 лет назад +1

    • @kunjolkunjoos5206
      @kunjolkunjoos5206 6 лет назад +4

      @@modniyas2804 തള്ള് അല്ല.. ഇന്ക് നല്ല ഇഷ്ടം ആണ്.. 😍😍😊

    • @kunjolkunjoos5206
      @kunjolkunjoos5206 6 лет назад +1

      @@Nandu.way. 😀✌✌

    • @asifapple7266
      @asifapple7266 6 лет назад +1

      ഹൊയ്‌✌🤓

  • @KOMBANSWORLD
    @KOMBANSWORLD 5 лет назад +438

    June movie kanditt ee episode kandavar like adikk

  • @a2acreations105
    @a2acreations105 6 лет назад +122

    Valentine's day കിടിലൻ. സ്നേഹ സമ്മാനമായി 💓💕💞 ജൂൺ എത്തി. 9:26 Polichu Kidu Episode 👍✋👌👏😚😙😍😘💗💓💕💞

  • @ushanair3283
    @ushanair3283 4 года назад +117

    Lachu, Shiva and Keshu kalki 😂🤣

    • @sanashajahan2228
      @sanashajahan2228 3 года назад

      ഉഷനായർമോന്ത്സഗോളച്ചുശീവനടക്കശുകൾക്കിസീഒറിജിനട്രാൻസ്ലേറ്റഡ്ബൈക്കൂജ്

  • @ambadykishore8944
    @ambadykishore8944 6 лет назад +2283

    " ജൂണ് " മൊത്തത്തിൽ പ്രമോഷൻ ആണല്ലേ...
    ( #karikku ലേറ്റസ്റ്റ് വീഡിയോ കണ്ടവർക്ക് കലങ്ങും )

  • @aysha8207
    @aysha8207 4 года назад +376

    June chechi ude mudi eshtappettaver adi evide oru like

  • @alan_shaju
    @alan_shaju 5 лет назад +2017

    2020ത്തിൽ ഇത് കാണുന്നവരുണ്ടോ

  • @vinodsethu168
    @vinodsethu168 4 года назад +80

    ജൂൺ പൂളിച്ചു ക്യൂട്ട് 👑👑👑👑👑😍😍😍💘💘💘💘🌹🌹🥰🥰🥰❤❤❤

  • @rameesasharin25
    @rameesasharin25 6 лет назад +256

    *ജൂണിന്റെ അണിയറ പ്രവർത്തകർക്ക് കേരളത്തിലെ ജനങ്ങളുടെ ഇഷ്ടങ്ങൾ നന്നായി അറിയാം..* 😀 *കരിക്കിൽ കണ്ടു ദേ ഇപ്പൊ ഉപ്പും മുളകിലും* 😉 *മ്മ്‌...* *നടക്കട്ടെ!!* *നടക്കട്ടെ!!* 😍

  • @shanavasshihabudeen1033
    @shanavasshihabudeen1033 6 лет назад +276

    ജൂൺ മൂവി കണ്ടു നല്ല ചിത്രം മനസ്സ് നിറഞ്ഞു.
    ഓർമകളിലെ പഴയ കലാലയ ജീവിതം. ഹൃദയത്തിന്റെ ഉള്ളിൽ തട്ടിയത് പോലെ.

  • @aachu9999
    @aachu9999 6 лет назад +512

    ഇന്നത്തെ ലൈക്ക് നമ്മുടെ കാവൽക്കാരായ ധീര ജവാൻ മാർക് ജയ് ഹിന്ദ്

  • @Ninus-b7n
    @Ninus-b7n Год назад +7

    ippolum old episode kanunnavar like
    Adi👍

  • @itsmehanah4455
    @itsmehanah4455 6 лет назад +1839

    ജൂൺ മൂവിയിലെ "മിന്നി മിന്നി " സോങ്ങ് ഇഷ്ടപ്പെടുന്നവർ ആരൊക്കെയുണ്ട് ഇവിടെ😍❤❤

  • @jususworld4078
    @jususworld4078 6 лет назад +474

    പ്രണയ ദിനത്തിൽ ചിലർ പൂക്കൾ 💐 നൽകിയപ്പോൾ അവർ നൽകിയത് സ്വന്തം ജീവനാണ്. കാരണം അവർ സ്നേഹിച്ചത് സ്വന്തം രാജ്യത്തെയാണ്

  • @ashkuashkar3131
    @ashkuashkar3131 6 лет назад +266

    രജിഷ വിജയൻ.... "ജൂൺ " എന്നാ മൂവിയുടെ പ്രോമോ കൂടിയാണല്ലോ
    കിടു എൻട്രീ..

  • @shahanadk9483
    @shahanadk9483 3 года назад +178

    ഉപ്പു മുളക്കും ഫാൻസ്‌ ഒരു ലൈക് അടി

  • @adwaithkrishna7967
    @adwaithkrishna7967 6 лет назад +633

    നമ്മളെ രക്ഷിക്കുന്ന ജവാൻ മാരെ ..... നമ്മകു ഒന്ന് salute ചെയാം ....👍👍😥😥😥💪💪

    • @adwaithkrishna7967
      @adwaithkrishna7967 6 лет назад +5

      ആദ്യമായിട്ടാണ് 100 ലൈക് കടക്കുന്നത്...👍

    • @omanaomanasok9908
      @omanaomanasok9908 6 лет назад +4

      Super

    • @renukaunni5444
      @renukaunni5444 5 лет назад +1

      @@adwaithkrishna7967 .. ippo 604 aayallo

  • @IqbalIqbal-lk9po
    @IqbalIqbal-lk9po 6 лет назад +291

    പുൽവാമ അക്രമത്തിൽ രാജ്യത്തിന്ന് ജീവൻ നൽകിയ നമ്മുടെ ജവാൻമാർക്ക് ആകട്ടെ ഓരോ ലൈകും 👍🏻😰

  • @naisam_kallambalam
    @naisam_kallambalam 6 лет назад +378

    ചുളുവിൽ ജൂൺ സിനിമയെ ഒന്ന് പ്രൊമോട്ട് ചെയ്തു അല്ലെ.😃😃😂😂 പൊളിച്ചു.👌👌🤣

  • @crazysisters6482
    @crazysisters6482 4 года назад +123

    Balu chettan🛠️🔧
    Neelu chechi 🥘🍳
    Vishnu chettan🎤🎵
    Lachu chechi💄💅🏾
    Keshu🍗🍟
    Shivani📚🎨
    Parukutty🍼🍫
    Uppum mulakum uyir

  • @maneeshaprakash1020
    @maneeshaprakash1020 6 лет назад +226

    പാറുക്കുട്ടിയെ miss ചെയുന്നു 😭😭😭😭😭neelu ചേച്ചിനേം...

  • @remizmanjeri7925
    @remizmanjeri7925 6 лет назад +640

    കരിക്കിലും ഉപ്പും മുളകിലും വന്നു രജിഷ over ആക്ടിങ് ഇല്ലാതെ പൊളിച്ച് അടക്കി

  • @seemasaji6458
    @seemasaji6458 6 лет назад +2165

    നീലുവും പാറുക്കുട്ടിയും വേണമായിരുന്നു എന്നുള്ളവർ ലൈക്‌ അടി

    • @shameemshaz6458
      @shameemshaz6458 5 лет назад +2

      Seeema Saji gf kj gh guG fk l hj gf gk htswkhffsamnvcz Op pp I gh kj gf dg leqiyf dg k j gh kj vb xz dig ch hg uffv ch hj h hj g vn jh hj jh hj jh fh hg gp o😆😅😄😃😃😂😂😂😁😀😗😘😍😍😎😎😋😋😋😊😊😉😑😐😇😇🙂🙂☺☺😚😚😶😯😯😮😮😥😣😣😣😏😶😝😜😛😌😌😴😴😫😪🙁😷😲😕😕😔😔😓😓😖😭😭😢😢😤😟😟😞😞😖😱😰😰😬😬😩😩😧

    • @ambikamg5507
      @ambikamg5507 5 лет назад +1

      e

    • @shajikattungal6984
      @shajikattungal6984 5 лет назад +2

      Uppum mulakum ok mm

    • @bettyshibin5948
      @bettyshibin5948 5 лет назад +1

      @@shameemshaz6458 👌👌

    • @annusvlog8307
      @annusvlog8307 5 лет назад +2

      👍👍👍👍👌👌👌👌

  • @elenjo5390
    @elenjo5390 6 лет назад +673

    കസ്റ്റമർ കെയർ ലെ പെണ്ണുങ്ങളെ വിളിച്ചു ശല്യം ചെയ്യുന്ന വിഷ്ണുവിനു ഒരു ലൈക്ക് 😋😋😎😎

  • @naisalkhannaisal7049
    @naisalkhannaisal7049 6 лет назад +444

    😔Neelu chechiyeyum... Paaru kuttiyeyum miss cheythavar undooo😔😔😔😔

  • @angelitovlogs1857
    @angelitovlogs1857 4 года назад +1251

    ജൂൺ സിനിമയിലെ മിന്നി മിന്നി എന്ന സോങ് ഇഷ്ടപ്പെടുന്നവർ

  • @MuhammadRafi-pj2kt
    @MuhammadRafi-pj2kt 3 года назад +45

    "2021" missing those uppum mulakum days,,
    ഒത്തിരി ഇഷ്ടായിരുന്നു ബാലു ചേട്ടൻ, നീലു ചേച്ചി, മുടിയൻ, ലെച്ചു, കേശു, ശിവ, പാറുക്കുട്ടി ❤❤❤

  • @alvinmat
    @alvinmat 6 лет назад +1132

    മുടിയന്റെ റിങ്ടോൺ സ്രെധിച്ചൊരു ലൈക്ക് അടി

  • @ahammedkutty3540
    @ahammedkutty3540 5 лет назад +783

    ഉപ്പും മുളകും ഫാൻസ് അടി ലൈക്

    • @ajandhakumar5486
      @ajandhakumar5486 4 года назад +2

      ഉപ്പും മുളകും ഹാൻസ് അടി ലൈക്ക്

    • @annaroseaguns8907
      @annaroseaguns8907 4 года назад

      🐻☺😻🖥🛩✈🛫⛽⛰🚕💻👌👍🌹🥰🥳👏🐹💞🦁🕶😊😌🐱😍🐽🐷🐮🐯🐨🐼🦊🐰🐭🐶😚😙😗😘😀😃😄😁😆😅😂🤣☺😊😇🙂🙃😉😌😍🥰😘😗😙😚😋😜😝😛🤑🤗🤪🤨🧐🤓😎🤩🥳🤡🤠😏😒😞😔😟😕🙁☹️😣😖😫😩🥺😤😠😡🤬🤯😶🥵🥶😐😑😯😦😧😮😲😵😳😱😨😰😢🤔🤭🤫🤥😬🤐🥴

    • @amruthamariya2376
      @amruthamariya2376 4 года назад

      ❤️❤️❤️❤️❤️❤️❤️🎉🎉🎉🎉💝

    • @aruntc8273
      @aruntc8273 4 года назад

      Krturti

    • @aneesaa179
      @aneesaa179 4 года назад

      🤫🤫🤫🤫🤫🤫🤫🤫🤫🎂🎂🎂

  • @sreelachulakshmi946
    @sreelachulakshmi946 6 лет назад +508

    parukutty fans like cheyu😘😘😍😍
    ❤️💗

  • @chakkapazamlovers5869
    @chakkapazamlovers5869 4 года назад +51

    ഞാൻ june movie കണ്ടിട്ട് എന്റെ പേര് june എന്ന് ആക്കാം എന്ന് വിചാരിച്ചിരിക്കുവാ നല്ല പേര് നല്ല movie ❤❤❤❤❤❤❤❤❤

    • @sinimoljayankombali2914
      @sinimoljayankombali2914 3 года назад +2

      694ഉസ്സ് പടുക്സി ഹജ്‌ങ് b793

    • @sinimoljayankombali2914
      @sinimoljayankombali2914 3 года назад +3

      Hckcjco ജെസിൽഗ്ഫോഫോസൈക്കോ ജെവകവിവിക്കോ

  • @Nandu.way.
    @Nandu.way. 6 лет назад +1273

    താഴോട്ട് എങ്ങോട്ടാ ഓടുന്നത്‍ മെസ്സേജ് വായിക്കാൻ ആണേൽ like അടിച്ചു പോ 😍😍😍😍😍

    • @akhillal5325
      @akhillal5325 6 лет назад +3

      😁😁😂👌wonderful commen

    • @Nandu.way.
      @Nandu.way. 6 лет назад +2

      😍ennelle ethayirunu special

    • @praveenpv7217
      @praveenpv7217 6 лет назад +1

      എടാ മിടുക്കാ 😜

    • @thanseelabeegum9299
      @thanseelabeegum9299 6 лет назад +2

      Njn comment vaaykaana ponee msg vaaykaanalla appo lyk cheyyendi veruoo😋😋😁

    • @gopikakannan7216
      @gopikakannan7216 6 лет назад +2

      😒

  • @soujathkasim6303
    @soujathkasim6303 4 года назад +843

    Lock down സമയത്ത് ഉപ്പും മുളകും കാണുന്നവർ ലൈക്‌ അടിക്കു

  • @a.thasneem9906
    @a.thasneem9906 5 лет назад +818

    2019ൽ ജൂൺ മൂവി കണ്ടിട്ട് ഈ എപ്പിസോഡ് കാണാൻ വരുന്നവർ ആരെല്ലാം

  • @annieanna4404
    @annieanna4404 3 года назад +13

    Balu 🔧🔩
    Neelu 🥘🍴
    Mudiyan 🕺👯
    Leachu 💄👠
    Keashu 🍔🍟
    Siva 🎨💃
    Parukutty 🍼🍫

    • @sanashajahan2228
      @sanashajahan2228 2 года назад +2

      ബാലു 🔧🔩
      നീലു 🥘🍴
      മുടിയൻ 🕺👯
      ലച്ചു 👠💄
      കേശു 🍔🍟
      ശിവാനി 🎨💃
      പാറു 🍼🍫

  • @Ami-io1cb
    @Ami-io1cb 5 лет назад +822

    ഉപ്പും മുളക്കും സീരിയൽ കട്ട് ഫാൻസ്‌ ലൈക്‌ അടിച്ചേ😉🙃

    • @ponnammakoshy5945
      @ponnammakoshy5945 4 года назад +2

      🍉🇦🇷🇦🇷💜❤️

    • @mrchuttangfx9116
      @mrchuttangfx9116 4 года назад +1

      😄😄😄😄😄😄😎😎😎😎😎

    • @shinlaRajeesh
      @shinlaRajeesh 4 года назад +4

      Njan katt fan alla katta van annnnnnnn 😀😀

    • @mrchuttangfx9116
      @mrchuttangfx9116 4 года назад +1

      @@shinlaRajeesh 😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄

    • @primeff9280
      @primeff9280 4 года назад +2

      Njn undu 🤚

  • @ramseenaramseena9794
    @ramseenaramseena9794 6 лет назад +100

    Balunte shock scene.. kand pottichirichavar loke

  • @rinussfidhuss3867
    @rinussfidhuss3867 4 года назад +626

    2020 ഇൽ lechu chechiye miss cheyunnavar undo

  • @rajaninair8128
    @rajaninair8128 4 года назад +37

    baluvinte shock adiyum lachuvinte pattum poliyane

    • @appu8367
      @appu8367 3 года назад

      Gggghbbbbbbjk

  • @rohithrajan4846
    @rohithrajan4846 5 лет назад +56

    Oru cinemaye promote cheyan vare Uppum Mulakile Episode vendi vannu.. Athaan Uppum Mulakinte Range💝💝💝

    • @nehajacob8186
      @nehajacob8186 4 года назад +1

      അതുപോലെ തന്നെ aanu കരിക്കിന്റെ range ummm...💝💝💝

  • @paintlandkannur2709
    @paintlandkannur2709 5 лет назад +33

    Balum lechum pattu padumbol balu chettante kali estamayavar like adi 😂😂👍👍

  • @greeshmaammu3797
    @greeshmaammu3797 6 лет назад +499

    ഇടക്കിടക്ക് ഇടക്കിടക്ക് ഈ നീലുചേച്ചിയും പാറുകുട്ടിയും എവിടെക്കാ മുങ്ങുന്നത് എന്ന് തോന്നിയവർ ഉണ്ടോ

    • @Nandu.way.
      @Nandu.way. 6 лет назад +2

      😍

    • @InduragGS
      @InduragGS 6 лет назад

      😔😔😔

    • @joncykoshy836
      @joncykoshy836 6 лет назад +1

      Neeluvinu jaladosham aanennu thonnunnu. 🤔🤔🤔🤔🤔🤔🤔🤔🤔🤔🤔

    • @shanshanu1605
      @shanshanu1605 6 лет назад +7

      avarku 2 perkum veyya ennu thonnunnu...2 days munne chechide sound poyirunnu. pinne innale paru kuttikku chumakkunnu ennokke paranjirunnallo...chilapo adhaakum...sherikkum miss cheyyunnulleeeeeee

  • @balakrishnab5125
    @balakrishnab5125 4 года назад +18

    Superrr😍😍uppum mulakum sivani lachu keshu modiyan parukutti ❣️❣️neelucgechi balutten😍😍😍 june supetttr parukutti ummma❣️❣️

  • @rinogeorge3542
    @rinogeorge3542 5 лет назад +450

    2020lum ee episode kanunnavar like adiche

  • @ayazvmk4969
    @ayazvmk4969 6 лет назад +45

    ഒന്നും പറയാന്‍ പറ്റില്ലല്ലോ മനുഷ്യന്റെ കാര്യമല്ലേ😂😂😂
    മുടിയൻ പൊളിച്ചു👌👌

  • @goodspeechpk4919
    @goodspeechpk4919 6 лет назад +23

    ജൂൺ പൊളിച്ചു ഹാ വരവ് തന്നെ ഗംഭിരം

  • @black_x_mp4302
    @black_x_mp4302 4 года назад +30

    2021 കാണുന്നവരുണ്ടോ 💞💞

  • @johnsonvarghese7580
    @johnsonvarghese7580 6 лет назад +122

    ഇതേ പോലത്തെ കുടുംബവും ഇതേ പോലത്തെ വീടും ഇതേ പോലത്തെ സന്തോഷവും കളിയും ചിരിയും എല്ലാം ആഗ്രഹിക്കുന്നവർ ഉണ്ടോ?????

  • @SHAJAHAN-y4o
    @SHAJAHAN-y4o 6 лет назад +110

    വന്നു വന്നു നമ്മളെ മുത്തുമണി കേശു വന്നു 😜😜😜😘😘😘😘😘

  • @dreamingcandy6631
    @dreamingcandy6631 6 лет назад +43

    2:00 ലച്ചു ചിരി 😘😘😘😘😘

  • @lakshmi5874
    @lakshmi5874 4 года назад +52

    Rajisha chechide mudi vettiyathil vishamam ullavarundo😥😞

    • @sanashajahan2228
      @sanashajahan2228 3 года назад

      Lakshmiyഏര്ഗോരജിഷച്ചേച്ചിടെമുടിവെട്ടിയതിൽവിഷമമുള്ളവരുണ്ടോ

  • @shameeranazar8679
    @shameeranazar8679 6 лет назад +299

    Junela song ishtapattavar like cheyyyoo

  • @FlywithAnnu2020
    @FlywithAnnu2020 6 лет назад +303

    Comment vayichond episode kanunnavar evde.....😍

  • @shamnashihab7301
    @shamnashihab7301 6 лет назад +156

    നമ്മുടെ dheera ജവാന്മാർക്കുള്ള big സല്യൂട്ട് ആയിരിക്കട്ടെ ഇന്നത്തെ ഓരോ ലൈകും.

  • @meenakshinavin9595
    @meenakshinavin9595 4 года назад +32

    2021il ithu kanunnavar undo?🤔🤔

  • @anjujacobjacob6838
    @anjujacobjacob6838 6 лет назад +338

    Minni minni song ishtamullavar like adiche

  • @muhammedkunhi7853
    @muhammedkunhi7853 4 года назад +652

    June sara join ishtamullar like adi

  • @abhiramibhaskar6489
    @abhiramibhaskar6489 6 лет назад +83

    Vannu vannu cinemakarude promotion vare serialil koodiyaanu.. athaanda #uppummulakum #karikku❤️

  • @naseeranase6761
    @naseeranase6761 4 года назад +26

    ജൂൺ മുടിയൻ😍😍😍 Super

  • @Ruwa952
    @Ruwa952 6 лет назад +274

    Movie promotion oru serialil😍😍uppum mulak vere leval aanu😀

    • @modniyas2804
      @modniyas2804 6 лет назад

      mahira p അതന്നെ 😂

    • @factsaroundglobes
      @factsaroundglobes 6 лет назад

      Promotion RUclips ചാനലിൽ വരെ വരാൻ തുടങ്ങി

    • @viveksr1551
      @viveksr1551 6 лет назад

      Hindiyiloke sthiranallo ithu.....

  • @shanumoviesvlogs
    @shanumoviesvlogs 6 лет назад +72

    കശ്മീർ ഭീകരാക്രമണത്തിൽ ജീവൻ പൊലിഞ്ഞ/പിറന്ന നാടിനുവേണ്ടി പോരാടുന്ന ഓരോ ധീരജവാന്മാർക്കാവട്ടെ നിങ്ങളുടെ ഓരോ ലൈകും 💪💪

  • @ahanaahana385
    @ahanaahana385 6 лет назад +209

    I'm proud of my husband being an Indian soldier

  • @rahmabik9748
    @rahmabik9748 3 года назад +20

    Ballu chatta🛵🛵 neellu chechi🍱🍛 vishnnu🎧🎤 lachu🌹🌹 keshu🥟🍩

  • @indianfromcalicut2351
    @indianfromcalicut2351 6 лет назад +189

    കോഴിക്കോടിന്റെ സ്വന്തം രജിഷ 😍

  • @muhammednoufal2365
    @muhammednoufal2365 6 лет назад +72

    "ഉപ്പും മുളകും " ഒരിക്കലും ഒരു സീരിയൽ ആണെന്ന് തോന്നാറേയില്ല. യഥാർത്ഥ ജീവിതത്തിലുള്ള ഒരു ഫാമിലി.എല്ലാവരും എന്തൊരു സ്വാഭാവിക അഭിനയം..

  • @appu3692
    @appu3692 6 лет назад +661

    Indian army തിരിച്ചടിക്കുമെന്ന് ഉറപ്പുള്ളവർ ഉണ്ടോ??

  • @neenusvlog7260
    @neenusvlog7260 4 года назад +51

    എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള മൂവിയാണ് ജൂൺ

  • @midhunmk3831
    @midhunmk3831 6 лет назад +32

    #3 RAJISHA CHECHI ENNA SUMMAVA😍😍😍😍

  • @കമന്റോളി
    @കമന്റോളി 6 лет назад +146

    *അവൻ റിസർച്ച് ചെയ്യുന്നു bsc മാറി മാറി വരുന്ന സബ്ജെക്ട് പൊളിച്ചു*

  • @prasanthpillai777
    @prasanthpillai777 6 лет назад +179

    ഇന്നത്ത എന്റെ കമെന്റ് ഉപ്പും മുളകിനും മാത്രമല്ല... സ്വന്തം ജീവൻ കളഞ്ഞു നമ്മുടെ ജീവൻ കാക്കുന്ന നമ്മുടെ പട്ടാളക്കാർക്കും വേണ്ടിയാണ്. .... ജയ് ഹിന്ദ് ✊💓👆

  • @girl20042
    @girl20042 4 года назад +36

    2021il ee episode kanunna arenkilum undo..😁

  • @Am-ve4du
    @Am-ve4du 6 лет назад +89

    🌻🌻🌻🌻🌻🌻🌻🌻🌻 🌹 *UPPUM* *MULAKUM*🌹 *ഫാൻസ്‌* *whatsapp* *Group*
    നാം ഉറങ്ങുമ്പോൾ നമ്മെയും നമ്മുടെ രാജ്യത്തെയും കണ്ണിമ ചിമ്മാതെ സംരക്ഷിച്ചു പോന്നവർ,
    വീരരാണവർ..
    വീര സ്വർഗം പൂകിയവർ..
    വരും തലമുറക്ക് ധീരതയുടെ അർത്ഥതലങ്ങൾ പറഞ്ഞു കൊടുക്കുവാൻ ചരിത്രത്തിന്റെ സുവർണതാളുകളിൽ ധീരബലിദാനികൾ എന്നറിയപെടുമവർ.
    *ധീര ജവാന്മാർക്ക് ആദരാഞ്ജലികൾ* 🌹🌹
    🌻🌻🌻🌻🌻🌻🌻🌻🌻 🌹 *UPPUM* *MULAKUM*🌹 *ഫാൻസ്‌* *whatsapp* *Group*:--