DO YOU KNOW ABOUT THIS MALAYALAM SUPERSTAR..?🤔🔥
HTML-код
- Опубликовано: 12 апр 2025
- DO YOU KNOW ABOUT THIS MALAYALAM SUPERSTAR..?
Malayalam Actor | Movie Based Video | Fan Theory |
Shankar is a famous actor from the Malayalam industry. But in this 21st century, not many people know him. This actor, Shankar, was one of the leading Malayalam actors of the 1980s and 90s.
This video is about Shankar, a person who can never be left out in the history of Malayalam cinema.
#movie #malayalam #actor #video
Guys Shakar aranenn ellavarkkum ariyam i know.
This is just a video to tell those who don't know Shankar who he is. Me also 2K kid. But ente collegile palarkum shankrine ariyilla...!!!
അതുകൊണ്ട് ആദ്യം തന്നെ "ശങ്കറിനെ ഒക്കെ ആർക്കാ അറിയാത്തേ.." എന്ന് comment idan വരുന്നവർ ഇത് just വായിച്ചെങ്കിലും നോക്കുക.🙂🙏🏻
കൊള്ളാം bro നല്ല video.
അവസാനം ജയനെ കുറിച്ചു പറഞ്ഞത് പക്കാ.
ജയൻ ഉണ്ടായിരുന്നെങ്കിൽ ഏറ്റവും പണി ആകുന്നത് suresh gopiക്കായിരിക്കും.കാരണം പുള്ളി ചെയ്യേണ്ട action പടങ്ങൾ എല്ലാം ആദ്യം ജയന് പോകും.
ജയന്റെ അന്നത്തെ stardom analyse ചെയ്തു ഒരു video ചെയ്യ്. ഇന്ന് പല 2k kidsനും അറിവുണ്ടാകില്ല അതിനെ കുറിച്ചു
Bro താങ്കൾ പറഞ്ഞത് മഹാ മണ്ടത്തരം. ജയൻ മരിച്ചത് 41 വയസിൽ 1980ൽ sg ഒരു സ്റ്റാർ ആയത് 92 തലസ്ഥാനം എന്ന മൂവി മുതൽ പിന്നീട് അങ്ങോട്ട് ഏകലവ്യൻ ,മാഫിയ പിന്നെ 94ൽ കമ്മീഷണരുടെ മഹാ വിജയോതോടു കൂടി അങ്ങേര് സൂപ്പർസ്റ്റാറായി. ജയൻ ജീവിച്ചിരുപ്പുണ്ടെങ്കിൽ 55 വയസായിട്ടുണ്ടാകും sg യെ ജയൻ അത്രബാധിക്കില്ല. Bt ജയൻ ജീവിച്ചുരുപ്പുണ്ടെങ്കിൽ അത് ഏറ്റവും കൂടുതൽ എഫെക്ട് ചെയ്യുക മമ്മൂട്ടിക്കായിരിക്കും മമ്മൂട്ടിയുടെ ബൽറാം, താരദാസും 99% ജയന്റെ കൈകളിൽ ആയിരിക്കും കാരണം, iv ശശി, ജോഷി തുടങ്ങിയ അകലത്തെ മാസ്സ് ഡയറക്ടറുടെ ആദ്യ choice ജയൻ ആയിരുന്നു അവരുടെ കരിയർ നോക്കിയാൽ മനസിലാക്കാം, ജയൻ ലാലട്ടനെ ഒരു തരത്തിലും ബാധിക്കാൻ സാധ്യത വളരെ കുറവാണ് ലാലേട്ടനെ safe സോൺ ഹ്യൂമർ, റൊമാന്റിക് ഡാൻസ് family freinds ഓറിയന്റ്റ് മൂവീസ് ആണ് തുടക്ക കാലത്തിൽ അത് ജയന് തൊടാൻ പോലും കയില്ല
ശങ്കരിന് ഒന്നുമില്ലാ എന്നൊക്കെ നീ അങ്ങ് പറഞ്ഞാൽ അത് റിയാലിറ്റി ആവില്ലലോ. അദ്ദേഹം അത്യാവശ്യം നല്ല രീതിയിൽ സമ്പാദിച്ചിട്ടുണ്ട്. പണവും വേറെ പല ബിസിനസ്സുകളും കാണും. സിനിമയിൽ വർക്ക് ഔട്ട് ആയി കാണില്ല അത്രേ ഉള്ളൂ അല്ലാതെ അയാൾ തകർന്നു അയാൾക് ഒന്നുമില്ലാ എന്നൊക്കെ അങ്ങ് ഡയലോഗ് അടിക്കാതെ.
Yes..
Pulli UKyil well settled aanu..
Vallapozhumae indiayilekku vararolluu..
Bro paisade karyam allahhh cinema carierinte karyam ahnu
aynu paisede karyam aru paraju
കൊടുങ്കാറ്റിൽ ആന പാറി പോയപ്പോഴാ അവന്റെ കോണകം പാറിയ കഥ. അതിനു ഇവിടെ സിനിമയുടെ കാര്യമാണ് പറയുന്നത്. അല്ലാതെ സ്വത്തിന്റെയും പണത്തിന്റെയും അല്ല.
Cinema jeevithathinte karyamanu njn paranjath😮💨
Bro good vedio❤
ജയൻ ജീവിച്ചുരുപ്പുണ്ടെങ്കിൽ അത് ഏറ്റവും കൂടുതൽ എഫെക്ട് ചെയ്യുക മമ്മൂട്ടിക്കായിരിക്കും മമ്മൂട്ടിയുടെ ബൽറാം, താരദാസും 99% ജയന്റെ കൈകളിൽ ആയിരിക്കും കാരണം, iv ശശി, ജോഷി തുടങ്ങിയ അകലത്തെ മാസ്സ് ഡയറക്ടറുടെ ആദ്യ choice ജയൻ ആയിരുന്നു അവരുടെ കരിയർ നോക്കിയാൽ മനസിലാക്കാം, ജയൻ ലാലട്ടനെ ഒരു തരത്തിലും ബാധിക്കാൻ സാധ്യത വളരെ കുറവാണ് ലാലേട്ടനെ safe സോൺ ഹ്യൂമർ, റൊമാന്റിക് ഡാൻസ് family freinds ഓറിയന്റ്റ് മൂവീസ് ആണ് തുടക്ക കാലത്തിൽ അത് ജയന് തൊടാൻ പോലും കയില്ല
💯 പണ്ട് ജയൻ എന്ന് കേൾക്കുമ്പോ 2k ആയ എനിക്ക് പുച്ഛം ആയിരുന്നു. പക്ഷെ പുള്ളിയുടെ ശരപഞ്ചരം 🔥🔥 എന്ന സിനിമ കണ്ടപ്പോ പുള്ളി ഉണ്ടാക്കിയ ഓളം എന്താന്ന് അപ്പോഴാ മനസിലായെ 🔥
ശരപഞ്ജരം ഇന്നലെ കണ്ടു ചിരിച്ചു മറിഞ്ഞു ജയൻ ഒരു നടനെയല്ലാ അഭിനയം ഓവർ ആണ്
Lalettannte mammootyde onnm ezhayalath illa
SHANKAR!!!
7:26 athu correct ❤
Shanky😁❤️🔥
@appupan and boys 😅
Bro mukesh superstar avattath athann ann video cheyoo
@@ashwinakku6153 Mainly Dileep vannathinu shesham ahn mukeshinu movies kuranjath. Time kittuanegil detailed video cheyyam nokkam bro❤️👍🏻
Thanks bro
Bro, surya and chiyan vikram ഇവരുടെ downfall നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
Cheyyan nokkam bro👍🏻❤️
Appopan and boys le Shanky 🔥🤌
jayan undayirunnekil nammukk rajanikanthine pole ippol oru super star undakhumayirunnu
ഈയാളെ ഇപ്പോളും ആളുകൾ ഓർത്തിരിക്കുന്നുണ്ടെങ്കിൽ അതിന് അപ്പുപ്പൻ and boys ആണ് കാരണം...!❤️
Dey😂
𝙼𝚢 𝚏𝚊𝚟𝚘𝚛𝚒𝚝𝚎😍... ❤
Shanky the OG 💥
2k kids know him as Shanky ❤
Hehe appooppan and boys...😂
8:00 പടയോട്ടം 😌😌
Shanky❤
Bro ഇത് പോലെ തന്നെ ഒരാളാണ് റഹ്മനും
ശങ്കർ മമ്മൂട്ടി റഹ്മാൻ ലാൽ
ഇതായിരിന്നു അന്നെത്തെ സ്റ്റാർസ്
Shankarne ariyilenkil ath keralavum pazhaya malayala cinemayumaayi oru bandhavum illatha 2k piller ayrkkum...avaril majorityum vere etho universil jeevikunath pole thonnum
May be. But ella 2K pillerum angane alla. Me also 2K. But ente classile palarkkum shankarine ariyilla... 😮💨
Bro next suresh gopi ye kurich video cheyyamo 90's suresh gopi yude Telugu market okke ulpeduthi
Yes ee video chyii bro
Cheyyam Nokkam bro❤️👍🏻
7:51 padayottam 1982 film right
Sughamo devi nice padam aan...athilum mohanlal second hero aayit interval kazhinj marikum...athil mohanlalinte heroine shankar kettum shankar nte lover vere povum angne oke...interval vare padam nalla entertaining aayit povaan lalettan kidilam aayirun pinne padam bhayankara sentimental moodil ang poi...kochile lalettane matram aariyaavunat kond kandapol lalettan hero aanena kartiye...pinne ale manasilaaye...
2k കണ്ണപ്പികൾക് അറിയുന്നുണ്ടാവില്ല
Neee poodaaa 90 kunnee
@@Yeeee07njanum 2k ahnu eniku puline ariyam 🥴
@@shrs-z8lMe also 2K bro....
90 s kilvan
Bro rahmante vdeo cheyumooo
Cheyyam nokkam bro❤️👍🏻
Editing App Etha 🤔
CapCut
Bro ! Actor rahman teyum baby antonyyudeyum video idumo 🙏🏻
Cheyyam nokkam bro❤️👍🏻
malayalam movie's rajinikanth jayan
Vintage star Shanky⭐
Mastaan bhai fans undo 😹
Shankar
Shan ki 🤗
Enna look aa engerkkk
sukumo devi sukamo devi sukamo sukamo
Bro videoyil aa mottathalayan jhonny sinsine konduvarunath, video kanunathinte bangi koraykunund. Ath venda
Deyyy....sankar ji ye kandittu aaranno?
enikku areela bro
Kore perk areela bro. Onnu ormippikkan vendi ahn😇
തിരിച്ചു വരവ് തനിയൊരുവാൻ സിനിമയിലെ അരവിന്ദ് സ്വാമി ചെയ്തത് പോലെ വില്ലൻ വേഷം ചെയ്താൽ നടക്കും.
Pandu oru kalathe nayakanayittu pinne ividem swargamanu enna cinemayil lorry driver vare ayi poi
Starting muthal ending varae kuttam mathram..
Valarae mosham presentation..
80sil younsters aayirunna pala aalukalum ippozhum shankarinae ishtapedunnundu..
Ningal vicharikkunna polae alla..
Premam polae oru trend setter padam aayirunnu annu manjil virinja pookkal..
Athu kazhinju poochayku oru mookkuthi polae yethrayo nalla padangal pulli cheyythirikkunnu..
Note: Orikkal superstar aayirunna aalu ippo malayalathil cheriya veshangal cheyyunnathu nanakedu aanu..
Athukondu act cheyyathae irikkathae aanu nallathu..
Pulli ippo abroad aanu (UK)..
Happy aayi jeevikkunnu..
200+ movies annan abhinayichittund
❤️
എല്ലാവരും mamooty ന്റെയും മോഹൻ ലാൽ ന്റെയും പോലെയാവില്ലല്ലോ 😂😂😂
Shankar unte abhinayam kollillarnnu
Illa nagalkonnum ariyilla ninak matram alle ariyu nagak onnum mallus allallo😂
@@__abuu__ Edey 21 vayssulla ente collegeile palarkkum ee photo kanichappol aranenn manassilayilla. This is just a video to tell those who don't know Shankara who he is.🙂
@ satarana pillerku ariyilla movie istapedunna alkarku oke ariyum enik 22 age ente college ile mikavarkum ariyam 😌 late 2k kids inu onnum ariyan vazhi illa
Parayathe irikkan pattilla nalla oombiya editing 😍
1980 ninte amma janichattila..Appo ninak ethra vayas aayi ninte ammakum ethra vayas aayi
@@sreejithkk5103 enik - 21
Amma - 1982
മേനക അല്ല അംബികയുമായിട്ടാരുന്നു പ്രണയം .
അംബികയായിട്ടും Roomer's ഉണ്ടായിരുന്നു.
നീ ഇന്ന് രാവിലെ പെറ്റ് വീണേ ഒള്ളാ 🙄🙄.
പുതിയ content എന്തേലും ഉണ്ടേൽ പറ..
ശങ്കറിനെ പരിചയപെടുത്താൻ വന്നേക്കുന്നു... 😏🤷♂️
Enik areela shakar arann.
Enik usefull ayi.
@@ManuManu-up5gw Sir ബുദ്ധിമാൻ സമ്മതിച്ചു.
അറിയാത്തവരോട് പറഞ്ഞതാണ് 😮💨
നള്ള നള്ള നള്ള...
നിനക്ക് വിവരം ഇല്ല..
@@Thomas-s6t3u ഓ അമ്പ്ര 🙏🏻
😂😂
Shanky❤️
Shankar
Shanky ❤❤
Shankar